ചേളന്നൂര്‍: ശ്രീനാരായണഗുരു കോളജ് സുവര്‍ണജൂബിലിയുടെ ഭാഗമായി നടന്ന 'ഗുരുവന്ദനം' പരിപാടി കോഴിക്കോട് സര്‍വകലാശാ ല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വി. ദേവിപ്രിയ അധ്യക്ഷത വഹിച്ചു. ബി. സീതാലക്ഷ്മി, വി.കെ. വിജയന്‍, കെ.പി. ജയചന്ദ്രന്‍, ആര്‍.കെ. നന്ദകുമാര്‍, പി.എന്‍. ബാലകൃഷ്ണന്‍, ഡോ. എം. ദേവകുമാര്‍, ഡോ. കെ.എന്‍. കമലാസനന്‍, പി.കെ. ജഗന്നാഥന്‍, ഡോ. പി. സേതുമാധവന്‍, ഡോ. കെ.ബി. മനോജ്, ഡോ. എ. സുരേഷ്, കെ.പി. സായൂജ് കുമാര്‍, ഡോ. ജെ. മായാദേവി, കെ. വിദ്യ, കണ്‍വീനര്‍ ഡോ. സി.ആര്‍. സന്തോഷ്, പി.ടി.എ സെക്രട്ടറി വി.പി. ജൂബി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.