പന്നൂരിലെ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കൊടുവള്ളി: പന്നൂര്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍നിന്നും രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 28.5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പടിഞ്ഞാറയില്‍-കട്ടില്‍കുന്ന് കുടിവെള്ള പദ്ധതി കാരാട്ട് റസാഖ് എം.എല്‍.എ നാടിന് സമർപ്പിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.