ഗുരുതി മഹോത്സവം

ചേളന്നൂർ: നടുവത്ത് പറമ്പത്ത് ദേവസ്ഥാനം കുമാരസ്വാമിയിൽ ഗുരുതി മഹോത്സവവും ഗുളികൻപന്തം കുത്തലും നടന്നു. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പുജകൾ, അന്നദാനം, താലപ്പൊലി മുതലായവയും നടന്നു. ഗുരുതിക്ക് കർമി വാളപ്പുറത്ത് സിദ്ധാർഥൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.