ഓക്സിജൻ കോൺസൺട്രേറ്റർ നൽകി

ഉള്ള്യേരി: മാമ്പൊയിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് വെട്ടുകാട്ടിൽ അബൂബക്കർ ഓക്സിജൻ കോൺസൺട്രേറ്റർ നൽകി. മെഡിക് കൽ ഓഫിസർ ഡോക്ടർ അനി സുനിൽകുമാർ ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ.എം. ബലരാമൻ, എൻ.എ. ഹാജി, കെ.വി. അബ്ദുൽ മജീദ്, പി.ആർ.ഒ. റുബീന, പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.എം. ദിലീപൻ സ്വാഗതവും എം. പത്മിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.