നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയില്‍

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയില്‍ കോഴിക്കോട്: റെയിൽവേ സ്റ്റേഷനില്‍നിന്ന് ഏറനാട് എക്‌സ്പ്രസില ്‍ വിൽപനക്ക് എത്തിച്ച 15,000 രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങള്‍ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി സോനാകറാണ് റെയിൽവേ പൊലീസി​െൻറ പിടിയിലായത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയില്‍ നിരോധിത ഉൽപന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.