മുക്കം: നഗരസഭയിൽ മുത്തേരി ഡിവിഷനിൽ അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി കൊറ്റങ്ങൽ അച്യുതൻ റോഡ് കോൺക്രീറ ്റ് ചെയ്തു. അഞ്ചരലക്ഷം രൂപയാണ് വകയിരുത്തിയത്. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യ ക്ഷത വഹിച്ചു. കൊറ്റങ്ങൽ സുരേഷ്, ബാബുജോണി, കെ.ടി. ബിനു, സി.എ. പ്രദീപ് കുമാർ, കല്യാണിക്കുട്ടി, അഖിൽ, സുനിൽ തടപറമ്പ് എന്നിവർ സംസാരിച്ചു. കൗൺസിലർ പ്രജിത പ്രദീപ് സ്വാഗതവും വിജയൻ കപ്പടച്ചാലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.