ഗാന്ധി, കസ്തൂർബ ജന്മദിന പദയാത്ര നന്തിയിൽ

നന്തിബസാർ: ഗാന്ധി, കസ്തൂർബ 150ാം ജന്മദിന ആഘോഷത്തി​െൻറ ഭാഗമായി ജില്ലയിൽ ഒരു കൊല്ലം നീണ്ടുനിൽക്കുന്ന 'അക്രമമില്ലാത്ത, അഴിമതിയില്ലാത്ത, വർഗീയതയില്ലാത്ത' സജ്ജനസമൂഹത്തിനായി മൂന്നാംമാസത്തെ രണ്ടാം പരിപാടിയുടെ ഗാന്ധിസന്ദേശ ദ്വിദിന പദയാത്രക്ക് നന്തിയിൽ സ്വീകരണം നൽകി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി. ബാലകൃഷ്ണൻ, വിജയരാഘവൻ ചേലിയ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര നടക്കുന്നത്. ഫോട്ടോ: nandi 8 padayaathara
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.