കുടുംബസംഗമം

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് ദാറുല്‍ ഹുദാ ഹയര്‍ സെക്കൻഡറി മദ്റസ കമ്മിറ്റി മുര്‍ശിദുല്‍ അനാം സംഘത്തി​െൻറ ആഭ ിമുഖ്യത്തില്‍ ഗ്രാൻഡ് ഫാമിലി മീറ്റ് 2018 സംഘടിപ്പിച്ചു. കോഴിക്കോട് തഹസില്‍ദാര്‍ എൻ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് വാഫി ആലിന്തറ, ആസിഫ് വാഫി റിപ്പണ്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. കെ.കെ.എച്ച്. അബ്ദുറഹ്മാന്‍കുട്ടി, ഇ.കെ. മുഹമ്മദ് ഹാജി, സി.എം. ഖാലിദ്, കെ.പി. അബു ഹാജി, കെ.പി. മൊയ്തീന്‍കുട്ടി, കെ.സി. മുഹമ്മദ്, മൂത്താട്ട് മുഹമ്മദ് ഹാജി, സി.പി. അബ്ദുല്ല ഹാജി, മംഗലംഗാടന്‍ മുഹമ്മദ്, ഹനീഫ റഹ്മാനി, മുസ്തഫ ഹുദവി, മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന ദുആ സംഗമത്തിന് അലവി കോയ തങ്ങള്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.