ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്: പാറ്റേൺ കാരന്തൂർ ജേതാക്കൾ

കുന്ദമംഗലം: ജില്ല വോളിബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വാകയാട് നടന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പാറ്റേൺ കാരന്തൂർ ജേതാക്കളായി. ഫൈനലിൽ വോളി ഫ്രണ്ട്സ് പയമ്പ്രയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് (സ്കോർ 25-16, 25-22, 25-13) പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. ശ്രീനിവാസൻ സമ്മാനദാനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.