വഴിപോക്കില്‍താഴം-എളേടത്തുതാഴം റോഡ് ഉദ്ഘാടനം ചെയ്തു

കക്കോടി: വഴിപോക്കില്‍താഴം-എളേടത്തുതാഴം റോഡ് ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച നാലുലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. കൈതമോളി മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍ പി.കെ. പ്രേമവല്ലി, ബ്ലോക്ക് മെംബര്‍ പി. ശോഭീന്ദ്രൻ, സ്ഥിരം സമിതി ചെയര്‍മാന്‍ മേലാല്‍ മോഹനൻ, ഇ.എം. ഗിരീഷ്‌കുമാർ, സി. മാലതി, പത്മനാഭന്‍ നായർ, ധര്‍മരാജന്‍, സനേഷ്, റോഡ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.