ഉണ്ണികുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് പദയാത്ര

എകരൂല്‍: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണാർഥം ഉണ്ണികുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. ഇയ്യാട് നടന്ന ഉദ്ഘാടന പരിപാടിയില്‍ മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ജാഥാ ക്യാപ്റ്റൻ കെ.കെ. സൈനുദ്ദീന് പതാക കൈമാറി. കെ.കെ. മുനീർ അധ്യക്ഷത വഹിച്ചു. സി.കെ. ബദറുദ്ദീൻ ഹാജി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, പി.എച്ച്. ഷമീർ, യു.കെ. റഫീഖ്, പി.എച്ച്. സിറാജ്, ജുനൈദ്, നിസാം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.