നവോത്ഥാന സദസ്സ്

കുന്ദമംഗലം: കാലികമല്ലാത്ത ആചാരങ്ങളെ പിന്തള്ളി നവീകരിച്ച ചരിത്രമാണ് കേരളത്തിനുള്ളതെന്നും ചരിത്രം പലതിനെയും കരുതി വെച്ചാണ് മുന്നോട്ടുപോവുന്നതെന്നും ചരിത്രത്തെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കണമെന്ന് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. കാരന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ. സജീഷ് നാരായണൻ സംസാരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ. സുരേന്ദ്രനെ ആദരിച്ചു. സി. സോമൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.