അനുശോചനം

കൊടുവള്ളി: പൊതുപ്രവർത്തനരംഗത്ത് നിറസ്സാന്നിധ്യമായിരുന്ന കെ.സി. മാമു മാസ്റ്ററുടെ നിര്യാണത്തിൽ വാവാട് കൂട്ടായ്മ സ്വയംസഹായ സംഘം അനുശോചിച്ചു. പ്രസിഡൻറ് കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. റഹീം കട്ടിപ്പാറ അനുശോചന പ്രഭാഷണം നടത്തി. ജുനൈസ്, ഷാജി, എം.പി. അബ്ദുൽ ഗനി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.