കരനെല്‍കൃഷി വിളവെടുപ്പ്

താമരശ്ശേരി: കിഴക്കോത്ത് കൃഷിഭവ​െൻറ സഹകരണത്തോടെയുള്ള മാട്ടിലായിമ്മല്‍ കൃഷി ഓഫിസര്‍ ടി.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ എം.എസ്. മുഹമ്മദ്, അതൃമാന്‍ കുട്ടി, പൂക്കാട് മുഹമ്മദ്, കരുഞ്ഞിയില്‍ ശ്രീധരന്‍, മാട്ടിലായിമ്മല്‍ ഗോപാലന്‍, കനകലത എന്നിവര്‍ സംബന്ധിച്ചു. photo NEWS TSY-NALLUKRISHI.JPG കിഴക്കോത്ത് കൃഷിഭവ​െൻറ സഹകരണത്തോടെ മാട്ടിലായിമ്മല്‍ കൃഷി ഓഫിസര്‍ ടി.കെ. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.