താമരശ്ശേരി: കേരള ഫിഷറിസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി താമരശ്ശേരി, കൊടുവള്ളി, കട്ടിപ്പാറ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് നടത്തി. വിതരണോദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം നവാസ് ഈര്‍പ്പോണ, സുബൈര്‍ വെഴപ്പൂര്‍, ബിഷീഷ്, ഷംസീര്‍ കക്കാട്ടുമ്മല്‍, കുട്ടികൃഷ്ണന്‍, അയമ്മദ് കുട്ടി, മുഹമ്മദ് അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.