ഹോമിയോ മെഡിക്കൽ ക്യാമ്പ്

ബേപ്പൂർ: മാറാട് ജനമൈത്രി പൊലീസും െറസിഡൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയും ഗവൺമ​െൻറ് ഹോമിയോപ്പതി വകുപ്പി​െൻറ സഹകരണത്തോടെ നടുവട്ടം ഗവ. യു.പി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ഡോ. ടി.കെ. സജീവ് ക്ലാസെടുത്തു. ഡോക്ടർമാരായ സുനില, ബിന്ദു, സെൻഷീറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഇരുനൂറോളം പേർക്ക് മരുന്ന് വിതരണം നടത്തി. മാറാട് സബ് ഇൻസ്‌പെക്ടർ കെ.എക്സ്. തോമസ് ഉദ്ഘാടനം ചെയ്തു. മോഹനൻ മലർകാവിൽ, കെ.വി. റഫീഖ്, പ്രഫ. മുബാറക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.