ജയൻ ആനക്കയത്തിനെ ആദരിച്ചു

മൂഴിക്കൽ: പൂനൂർ പുഴ കരകവിഞ്ഞൊഴുകിയ വേളയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ . ആനക്കയം റെസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആനക്കയത്തെ ദുരിതാശ്വാസ ക്യാമ്പിനു നേതൃത്വം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ഹസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.കെ. ശാലിനി, വില്ലേജ് ഓഫിസർ പി.കെ. മുരളീധരൻ, ഇ. ഉമ്മർ, എ.എം. ഗിരീഷൻ, റഫീഖ് റഹ്മാൻ, സി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. സെക്രട്ടറി മുഹമ്മദ് ഇഫ്തിയാർ സ്വാഗതവും മുഹമ്മദ് എ.പി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.