ദുരിതാശ്വാസ വിതരണം: വില്ലേജ് ഓഫിസിനു മുമ്പിൽ ധർണ നടത്തി

. മുക്കം: പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതിനെതിരെ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ വില്ലേജ് ഓഫിസി​െൻറ മുമ്പിൽ ധർണ നടത്തി. അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. photo MKMUC 6 കുമാരെനല്ലൂർ വില്ലേജ് ഓഫിസിനു മുമ്പിൽ നടന്ന ധർണ അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.