ഹോമിയോ കോളജ്​ പൂർവ വിദ്യാർഥി സംഗമം

കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പൂർവ വിദ്യാർഥി സംഗമം ഞായറാഴ്ച നടക്കും. കോളജിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിപാടിയെന്ന് അലുംനി അസോസിയേഷൻ പ്രസിഡൻറ് ഡോ. പി. വിജയൻ അറിയിച്ചു. വിരമിച്ച അധ്യാപകരെ ആദരിക്കുകയും പൂർവ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്യും. ഫോൺ: 9447354550.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.