കുട്ടനാട്ടിലെ സ്​കൂളിന്​ സഹായവുമായി പുതിയങ്ങാടി ജി.എം.യു.പി

കോഴിക്കോട്: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടനാട്ടിലെ പന്തങ്കാരി എസ്.എം.എസ്.എസ് എൽ.പി സ്കൂളിന് താങ്ങായി പുതിയങ്ങാടി ജി.എം.യു.പി. സ്കൂൾ. നടക്കാവ് യു.ആർ.സിയുടെ ആഭിമുഖ്യത്തിലുള്ള 'കുട്ടനാട്ടിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്കുകൾ യു.ആർ.സി. കോ-ഓർഡിനേറ്റർ സ്നേഹസീമ സ്കൂളിലെ കുട്ടികൾ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.