കോടതി വിധി: ലൈംഗിക ന്യൂനപക്ഷങ്ങൾ പ്രകടനം നടത്തി

കോഴിക്കോട്: ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടന വിരുദ്ധമാണെന്ന സുപ്രീകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലൈംഗിക ന്യൂനപക്ഷങ്ങൾ നഗരത്തിൽ പ്രകടനം നടത്തി. കിഡ്സൺ കോർണറിൽ മധുരം വിതരണം ചെയ്തും ബാൻഡ് േമളത്തി​െൻറ അകമ്പടിയിൽ നൃത്തം ചെയ്താണ് സന്തോഷം പങ്കുെവച്ചത്. പുനർജനി കൾചറൽ സൊസൈാറ്റി പ്രസിഡൻറ് സിസിലി ജോർജ്, നസീമ, ഗാർഗി, ശിഖ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.