അധ്യാപക ദിനാചരണം

ആയഞ്ചേരി: ചീക്കിലോട് യു.പി സ്കൂളിൽ നടന്ന അധ്യാപക ദിനാചരണവും എൻ.കെ. ശശീന്ദ്രൻ മാസ്റ്റർ അനുസ്മരണവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ടി.വി. കുഞ്ഞിരാമൻ എന്നിവർ പ്രതിഭകൾക്ക് സമ്മാനം നൽകി. പി.ടി.എ വൈസ് പ്രസിഡൻറ് പുതുശ്ശേരി രാജൻ, വി.പി. സുധാകരൻ, ടി.വി. സദാനന്ദൻ, ഇ. രാജീവൻ, കെ.സി. ബാബു, ടി. അഷ്റഫ്, എസ്. സായൂജ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.