കൊയിലാണ്ടി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍ പ്രതിഷേധിച്ച് സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സെക്രട്ടറി പി.കെ. ഭരതന്, ടി.എം. വാസു, സി.എം. സുനിലേശന്‍, ടി. ചന്ദ്രന്, പി.കെ. പ്രശന്നരാജന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.