വെള്ളപ്പൊക്ക ദുരിതാശ്വാസം പക്ഷപാതം കാട്ടിയെന്ന്

വെള്ളപ്പൊക്ക ദുരിതാശ്വാസം പക്ഷപാതം കാട്ടിയെന്ന് മുക്കം: വെള്ളപ്പൊക്ക ദുരന്തത്തി​െൻറ നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് കാരശ്ശേരി പഞ്ചായത്തിലെ 40ഒാളം വീടുകൾ തഴയപ്പെട്ടതായി മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നാല് വാർഡുകളിലാണ് ഇത്രയും വീടുകൾ ഒഴിവാക്കപ്പെട്ടത്‌. എത്രയും പെട്ടെന്ന് ഇവർക്ക് സഹായമെത്തിച്ചില്ലെങ്കിൽ കോൺഗ്രസ് സമരത്തിന് തയാറാകുമെന്ന് മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.