എം.ടെക്​ സ്​പോട്ട്​ അഡ്​മിഷൻ

കോഴിക്കോട്: ഗവൺമ​െൻറ് എൻജിനീയറിങ് കോളജിൽ എം.ടെക് കോഴ്സിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് (മെക്കാനിക്കൽ എൻജിനീയറിങ് -ആറ്, കെമിക്കൽ എൻജിനീയറിങ് -ഒന്ന്) സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ആറിന് കോളജിൽ നടക്കും. താൽപര്യമുള്ളവർ എം.ടെക് പ്രോസ്പെക്ടസ് 2018ൽ പറഞ്ഞിട്ടുള്ള അസ്സൽ രേഖകളും ഫീസും സ്ഥാപനത്തിൽ ഹാജരാക്കണം. മറ്റ് കോളജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആ സ്ഥാപനത്തിൽനിന്ന് എൻ.ഒ.സി വാങ്ങിക്കേണ്ടതാണ്. സമയം രാവിലെ 10 മുതൽ 11 വരെ. പുതിയ അപേക്ഷകരെയും പരിഗണിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0495 2383210, 220.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.