അനുശോചിച്ചു

ചെമ്മരത്തൂർ: കോൺഗ്രസി​െൻറ പഴയകാല സജീവ പ്രവർത്തകനായിരുന്ന വാവത്ത് കുഞ്ഞിരാമ​െൻറ നിര്യാണത്തിൽ സന്തോഷ് മുക്ക് കോൺഗ്രസ് കമ്മിറ്റി . കേളോത്ത് കണ്ടി ഗോപാലൻ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ ബവിത്ത് മലോൽ പി. ബാലൻ മാസ്റ്റർ, ഒ.പി. രാജൻ, കെ.വി. രാജൻ തൃക്കപറ്റ ശ്രീധരൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.