ദുരിതാശ്വാസ സംഭരണ കേന്ദ്രം തുടങ്ങി

കോഴിക്കോട്: പ്രളയ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ സംഭരണകേന്ദ്രവും ഭക്ഷണക്കിറ്റ് നൽകലും കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഡോ.അംബേദ്കർ കാട്ടുവയൽ കോളനിയിൽ അരി വിതരണം നടത്തി. ഹെൽപ്ലൈൻ സംവിധാനവും തുടങ്ങി. കസ്റ്റംസ് റോഡിലെ ജില്ല കമ്മിറ്റി ഓഫിസിലാണ് സംഭരണകേന്ദ്രം. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ, ജില്ല പ്രസിഡൻറ് പി.ബി. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.