കനാൽ ശുചീകരണത്തിൽ ആസ്​റ്റർ വളൻറിയർ​ സംഘവും

കോഴിക്കോട്: ഓപ്പറേഷൻ കനോലി കനാൽ പദ്ധതിയിൽ ആസ്റ്റർ മിംസ് സംഘവും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറി​െൻറ സന്നദ്ധസംഘമായ ആസ്റ്റർ വളൻറിയേഴ്സി​െൻറ നേതൃത്വത്തിൽ 60 പേരാണ് കനോലി കനാലി​െൻറ എരഞ്ഞിപ്പാലം ഭാഗം വൃത്തിയാക്കിയത്. കലക്ടർ യു.വി. ജോസ്, ആസ്റ്റർ മിംസ് സി.ഇ.ഒ ഡോ. സാൻറി സജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.