കോഴിക്കോട്: ബേപ്പൂര്‍ റോയല്‍ സെപ്റ്റ് സെൻററിലേക്ക് ഫുട്ബാള്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നു. 2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ച ആണ്‍കുട്ടികള്‍ കോര്‍പറേഷനില്‍നിന്നോ പഞ്ചായത്തില്‍നിന്നോ ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റിെൻറ കോപ്പിയുമായി സെപ്റ്റംബർ ഒമ്പതിന് രാവിലെ ഏഴിന് ബേപ്പൂര്‍ ഗവ. ഹയർ െസക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണം. ഫോൺ: 9545044150, 9847200510. എച്ച്.എം.സി.എ സെലക്ഷന്‍ ട്രയല്‍സ് ഇന്ന് കോഴിക്കോട്: എച്ച്.എം.സി.എ ഫുട്ബാള്‍ അക്കാദമി പുതിയ ബാച്ചിനെ തിരഞ്ഞെടുക്കുന്നു. 2006ന് ശേഷം ജനിച്ച കുട്ടികള്‍ ഞായറാഴ്ച രാവിലെ എട്ടിന് സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9446781105, 9544918270.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.