ഫുട്ബാൾ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു

കോഴിക്കോട്: എം.എച്ച്.സി.എ ഫുട്ബാൾ അക്കാദമി പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2006നുശേഷം ജനിച്ച കുട്ടികളെ ഞായറാഴ്ച രാവിലെ എട്ടിന് സാമൂതിരി ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ്. വയസ്സ് തെളിയിക്കുന്ന രേഖകളുമായി എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ:9446781105,9544918270. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കെ.എം.സി.ടി സ്കൂൾ ഓഫ് ബിസിനസ് കള്ളൻതോട് ലൈബ്രേറിയൻ തസ്തികയിലേക്ക്‌ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9349190235.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.