തപാൽ സമരം ഒത്തുതീർപ്പാക്കണം -എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ

കോഴിക്കോട്: തപാൽ മേഖലയിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ ആവശ്യപ്പെട്ടു. തപാൽ, ബാങ്കിങ് സമരത്തിന് പിന്തുണ പ്രഖ്യപിച്ച് മാനാഞ്ചിറ ഡിവിഷനൽ ഓഫിസിനു മുന്നിൽ നടന്ന പ്രകടനത്തിന് എം. കുഞ്ഞികൃഷ്ണൻ, പി.പി. കൃഷ്ണൻ, എം.ജെ. ശ്രീരാം എന്നിവർ നേതൃത്വം നൽകി. യൂനിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് ഐ.കെ. ബിജു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.