എജ്യു മീറ്റ് സംഘടിപ്പിച്ചു

കൊടുവള്ളി: എജ്യൂ മിഷന്‍ കരീറ്റിപ്പറമ്പ് സംഘടിപ്പിച്ച എജ്യു മീറ്റ് -2018 കൊടുവള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു. കൗണ്‍സിലര്‍ യു.വി. ഷാഹിദ് അധ്യക്ഷതവഹിച്ചു. ഡോ. യഹ്യാഖാന്‍ പാരൻറിങ് ക്ലാസിന് നേതൃത്വം നല്‍കി. കൗണ്‍സിലര്‍ വിമല ഹരിദാസൻ, സി. മുഹമ്മദ് അബ്ദുറഹിമാൻ, പി.കെ. മൊയ്തീന്‍കുട്ടി ഹാജി, കെ.വി. മജീദ്, എടക്കോട്ട് ഇബ്രാഹിം, ടി.പി. ഇബ്രാഹിം, സി. നാസർ, രാജന്‍ പുവ്വറമ്മല്‍, കെ. ഹരിദാസന്‍, സി. ഹരിദാസ്, ടി.പി. യൂസുഫ്, ശംസുദ്ദീന്‍ അപ്പോളോ, കെ.പി.സി. ഹാരിസ്, അദ്നാൻ, വി.എ. ഷാഫി, പി.കെ. സജാദ്, ഉനൈസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.