സ്വാഗതസംഘം രൂപവത്​കരിച്ചു

കൊടിയത്തൂർ: ഏഴാമത് കീരൻ തൊടിക കുടുംബ സംഗമം ആഗസ്റ്റ് 27ന് ചേന്ദമംഗലൂരിൽ നടക്കും. സംഗമത്തി​െൻറ നടത്തിപ്പിനായി 101അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. കെ.ടി. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. റസാഖ്, കെ.ടി. ഹാഷിം, കെ.ടി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ.ടി.സി. ബീരാൻ (ചെയർമാൻ), കെ.ടി. ഉണ്ണി മോയി ഹാജി, കെ.ടി. മോയി ഹാജി (വൈസ് ചെയർമാൻ), കെ.ടി. റസാഖ് (ജന. കൺവീനർ), കെ.ടി. മെഹബൂബ്, കെ.ടി. ഹാഷിം(കൺവീനർമാർ), കെ.ടി. ബഷീർ ഹാജി തിരുവമ്പാടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.