വിവാഹം

ബാലുശ്ശേരി: വേട്ടാളി ബസാർ കൃഷ്ണകൃപയിൽ രവി മങ്ങാടി​െൻറ മകൾ ഡോ. അനഘ രവിയും മഞ്ചേരി പൗർണമിയിൽ അച്യുതൻകുട്ടി നായരുടെ മകൻ വി.പി. സ്വരൂപും വിവാഹിതരായി. ബാലുശ്ശേരി: കുട്ടമ്പൂർ മണ്ണുമ്മക്കണ്ടി രവീന്ദ്ര​െൻറ മകൾ അശ്വതിയും താനൂർ മുക്കോല തുടിശ്ശേരി മേനാഹര​െൻറ മകൻ ബിജിനും വിവാഹിതരായി. ബാലുശ്ശേരി: ബാലുശ്ശേരി ശ്രീകൃഷ്ണയിൽ ഇ.കെ. ഗിരിധര​െൻറ മകൻ രാഹുലും നീലേശ്വരം കോട്രച്ചൽ പട്ടാളി വീട്ടിൽ കെ.വി. ശശികുമാറി​െൻറ മകൾ അമൃതയും വിവാഹിതരായി. ബാലുശ്ശേരി: ബാലുശ്ശേരി തടത്തുകുഴിയിൽ ടി.കെ. പ്രദീപ്കുമാറി​െൻറ മകൻ ഹരികൃഷ്ണനും ബാലുശ്ശേരി കോളിയേടത്ത് വിജയകുമാറി​െൻറ മകൾ അക്ഷയയും വിവാഹിതരായി. ബാലുശ്ശേരി: വീവേഴ്സ് കോളനിയിൽ രവീന്ദ്ര​െൻറ മകൾ ദീപ്തിയും കിനാലൂർ ശ്രീശൈലം രാജ​െൻറ മകൻ ഷെറിൻ രാജും വിവാഹിതരായി. ബാലുശ്ശേരി: ബാലുശ്ശേരി വാര്യത്ത് വീട്ടിൽ വി.വി. നാരായണ​െൻറ മകൾ സ്വാതിയും മഞ്ചേരി വെസ്റ്റ് കരുവമ്പ്രം കാർത്തികാരാമത്തിലെ പി. അജയകുമാറി​െൻറ മകൻ അർജുനും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.