വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നക്രമത്തിൽ: 8.00 am to 5.00 pm കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ ഭാഗികമായി, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, പള്ളിപ്പടി, ആളിയാംപുഴ, തുമ്പച്ചാൽ, അത്തിപ്പാറ, തമ്പലമണ്ണ, കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ്, ഗോശാലികുന്ന്, കണിയാത്ത്, നാച്ചിങ്ങാട്ടു താഴം, കൊടുവള്ളി ടൗൺ, കിളി കുടുക്കി, തലയാട് ടൗൺ, താഴെ തലയാട്, കാവുംപുറം, ദാറുർറഹ്‌മ, ചീടിക്കുഴി. 9.30 am - 1.00 pm കിണാശ്ശേരി, കുളങ്ങരപീടിക, പോത്തഞ്ചേരി താഴം, കുറ്റിയിൽ താഴം, അനന്തൻ ബസാർ 2.00 pm - 5.00 pm കച്ചേരികുന്ന്, വെളുത്തേടത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.