ഗവ. മോഡൽ ഹയർെസക്കൻഡറി സ്കൂൾ: മന്ത്രിസഭയുെട രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിെൻറ ജില്ലതല പരിപാടികളുടെ ഉദ്ഘാടനം -10.30 ഹോട്ടൽ മലബാർ പാലസ്: ഇ. അഹമ്മദ് അനുസ്മരണവും മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിക്ക് അവാർഡ് സമർപ്പണവും -4.00 സിവിൽ സ്റ്റേഷന് മുൻവശം: സ്കൂൾ പാചകത്തൊഴിലാളി സംഘടനയുെട ധർണ -10.00 ഹോട്ടൽ മലബാർ പാലസ്: സംസ്ഥാന കരകൗശല വികസന കോർപറേഷെൻറ േകാട്ടൻ സാരിമേള -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.