​േവാളിബാൾ അ​േസാ. പുരസ്​കാരം ജിജോ ജോർജ‌ിന്​

കോഴിക്കോട‌്: ജില്ല വോളിബാൾ അസോസിയേഷ​െൻറ 2017-18 വർഷത്തെ മികച്ച കായിക ലേഖകനുള്ള പുരസ‌്കാരത്തിന‌് ദേശാഭിമാനി കോഴിക്കോട‌് യൂനിറ്റിലെ റിപ്പോർട്ടർ ജിജോ ജോർജ‌് അർഹനായി. വോളിബാളിനെക്കുറിച്ചുള്ള മികച്ച വാർത്തകൾ പരിഗണിച്ചാണ‌് പുര‌സ‌്കാരം. മേയ‌് ഏഴിന‌് വൈകീട്ട‌് 4.30ന‌് കോഴിക്കോട‌് വി.കെ. കൃഷ‌്ണമേനോൻ ഇൻഡോർ സ‌്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ യു.വി. ജോസ‌് പുരസ‌്കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.