മാർച്ചും ധർണയും നടത്തി

കോഴിക്കോട്: കേരള കുഡുംബി സേവാസംഘം കലക്ടറേറ്റ് മാർച്ച് നടത്തി. കുഡുംബി സമുദായത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുക, സമുദായത്തെ ഏറ്റവും പിന്നാക്ക വിഭാഗമായി പരിഗണിക്കുവാൻ കേന്ദ്ര സർക്കാറിൽ ശിപാർശ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ. പവിത്ര​െൻറ അധ്യക്ഷതയിൽ മുൻ മന്ത്രി അഡ്വ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എസ്. ബാലകൃഷ്ണൻ, കെ.വി. സുബ്രഹ്മണ്യൻ, എം. അച്യുതൻ, സി. രവീന്ദ്രൻ, എ. മഹേഷ്, എ. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.