'പ്രവാസികളുടെ ആനുകൂല്യങ്ങൾ അട്ടിമറിക്കരുത്'

കുറ്റ്യാടി: പ്രവാസികൾക്ക് നോർക്ക അംഗീകരിച്ച സ്വയം തൊഴിൽ പദ്ധതി ഉൾപ്പെടെ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള സർക്കാറി​െൻറയും ബാങ്കുകളുടെയും നീക്കം അവസാനിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ് കുറ്റ്യാടി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. സീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കല്ലാറ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ.എൻ.എ. അമീർ, എസ്.ജെ. സജീവ്കുമാർ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, കെ.പി. കരുണൻ, സി.കെ. രാമചന്ദ്രൻ, അലി ബാപ്പറ്റ, കുഞ്ഞമ്മദ് ആയഞ്ചേരി, മടോൽകണ്ടി സൂപ്പി, ജമാൻ മൊകേരി, കൊള്ളി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.