പരിപാടികൾ ഇന്ന്​

ടൗൺഹാൾ: ജനതാദൾ യുനൈറ്റഡ് ജില്ല കൺവെൻഷൻ: അഫാഖ് അഹമ്മദ് ഖാൻ -10.00 ജെ.ഡി.റ്റി ഇസ്ലാം: സ്റ്റുഡൻറ്സ് ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന വീൽചെയർ വിതരണം -9.00 കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകമേള -9.00 സിറ്റി സ​െൻറ് ജോസഫ്സ് േദവാലയം: തിരുന്നാളും ഉൗട്ടുനേർച്ചയും -10.30 ഇൻഡോർ സ്റ്റേഡിയം: ഇ.സി. സതീഷന് ജി. ദേവരാജൻ മാസ്റ്റർ പുരസ്കാര സമർപ്പണം, കാനം രാജേന്ദ്രൻ -5.00 പി.സി പാലം തിരുപ്പോങ്ങിൽ ഭദ്രകാളി ക്ഷേത്രം: ഭക്തി പ്രഭാഷണം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.