കെട്ടിട നികുതി ഇന്ന് സ്വീകരിക്കും

വൈത്തിരി: കെട്ടിട നികുതി അടക്കാനുള്ള സൗകര്യാർഥം ഞായറാഴ്ച വൈത്തിരി പഞ്ചായത്ത് ഒാഫിസ് പ്രവർത്തിക്കുന്നമെന്നും ജപ്തി, പിഴപ്പലിശ നടപടികളിൽനിന്നും ഒഴിവാകാൻ എല്ലാ നികുതിദായകരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ, മാർച്ച് 18, 25 എന്നീ ഞായറാഴ്ചകളിലും നികുതി അടക്കാനുള്ള സൗകര്യമുണ്ടാകും. മുട്ടിൽ: ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ പൊതുജനങ്ങളുടെ സൗകര്യാർഥം നികുതി സ്വീകരിക്കുന്നതിന് മുട്ടിൽ പഞ്ചായത്ത് ഒാഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.