സ്വാഗതസംഘം രൂപവത്​കരിച്ചു

നന്തിബസാർ: പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫ്രൻറ്ലി ഏബിൾഡ് എന്ന സ്ഥാപനത്തി​െൻറ പുതിയ കെട്ടിട ശിലാസ്ഥാപനം വിജയിപ്പിക്കാൻ സ്വാഗതസംഗം രൂപവത്കരിച്ചു. ഭാരവാഹികൾ: തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ (ചെയർ), കെ.വി. അൽതാസ് (ജന.കൺ), സി.എം. ജ്യോതിഷ് (ട്രഷ). മാർച്ച് 11 ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറക്കാട് ശാന്തിസദനം കാമ്പസിൽ കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം നിർവഹിക്കും. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ശിലാസ്ഥാപനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.