എൻ.​െഎ.ടിയിൽ ഇൻറർനാഷനൽ കോൺഗ്രസ്​

എൻ.െഎ.ടിയിൽ ഇൻറർനാഷനൽ കോൺഗ്രസ് കുന്ദമംഗലം: കോഴിക്കോട് എൻ.െഎ.ടിയിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗം ഇൗ മാസം ഒമ്പത്, 10 തീയതികളിൽ ഇൻറർനാഷനൽ കോൺഗ്രസ് നടക്കും. ഉൗർജവും പരിസ്ഥിതിയും അത് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രഫ. ഷോൺ റിഗ്ബി (യൂനിവേഴ്സിറ്റി നോട്ടിഗം, ലണ്ടൻ), ഡോ. പാസ്കൽ ഷൊകെയ് (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇക്കോളജി, പാരിസ്), കൂടാതെ, െഎ.െഎ.എസ്.സി ബംഗളൂരു, െഎ.െഎ.ടി എന്നിവിടങ്ങളിലെ പ്രമുഖർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.