പരിപാടികൾ ഇന്ന് 08/03/2018

പ്രസ്ക്ലബ്: കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന വനിത കൂട്ടായ്മ-3.00 കെ.പി. കേശവമേനോൻ ഹാൾ: കേരള മഹിള ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ വനിത ദിനാചരണവും ഹ്രസ്വചിത്ര പ്രദർശനവും-3.30 മിഠായിതെരുവ്: കേരള ലൈഫ് ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കടമ്മനിട്ടയുടെ കുറത്തി കവിതയുടെ മൊഴിയാട്ടം-5.30 നളന്ദ ഒാഡിറ്റോറിയം: പി. കൃഷ്ണപ്പിള്ളക്ക് മറുവാക്ക് മാസികയുടെ ആദരം-11.00 വട്ടക്കിണർ െഎഡിയൽ കോളജ്: അന്താരാഷ്ട്ര വനിത ദിനാഘോഷം-10.00 മിഠായിതെരുവ്: പെൺകൂട്ട് സംഘടിപ്പിക്കുന്ന ജെ. ദേവികയുടെ പുസ്തക പ്രകാശനവും ചർച്ചയും-3.00 ബീച്ച്, മിഠായിതെരുവ്: മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ വിദ്യാർഥിനികളുടെ സംഗീത നൃത്തശിൽപം-5.00 മിഠായിതെരുവ്: ജെ.ഡി.ടി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രശസ്ത വനിതകളുടെ ഛായാചിത്രരചന-5.00 മിഠായിതെരുവ്: അന്വേഷി സംഘടിപ്പിക്കുന്ന പെൺതെരുവ് നാടകം-5.30 നളന്ദ ഒാഡിറ്റോറിയം: നാഷനൽ വിമൻസ് ഫ്രണ്ടി​െൻറ 'ഫാഷിസം സ്ത്രീ വിരുദ്ധം, നമുക്ക് പൊരുതുക' സെമിനാർ-2.00 ഇംഹാൻസ്: വനിതകൾക്കായി മാനസികാരോഗ്യ സ്ക്രീനിങ്-9.00 ആർട്ട് ഗാലറി: നാഷനൽ കലക്ടിവ് ഒാഫ് വിമൻ ആർട്ടിസ്റ്റ് ആൻഡ് എൻറർപ്രണേഴ്സി​െൻറ പെൻഡ്രൈവ് എക്സിബിഷൻ, കബിതാ മുഖോപാധ്യായ-4.00 ടൗൺ ഹാൾ: ലോക വൃക്കദിനാചരണത്തി​െൻറ ഭാഗമായി ലയൺസ് ക്ലബി​െൻറ സൗജന്യ വൃക്കരോഗനിർണയ ക്യാമ്പ്-9.00 അക്കാദമി ആർട്ട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്രപ്രദർശനം-11.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം: ഡി.സി ബുക്സ് പുസ്തകമേള- 9.00 മലബാർ ഹോസ്പിറ്റൽ: വനിത കൗൺസിലർമാർക്ക് ആദരം-9.30 വണ്ടിപ്പേട്ട: ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ വനിതകളുടെ വട്ടമേശ സമ്മേളനം-11.00 മലബാർ ക്രിസ്ത്യൻ കോളജ്: മലയാളം വകുപ്പ് സംഘടിപ്പിക്കുന്ന 'ഫിലോസഫി ഒാഫ് ലൗവ് ഇൻ സൂഫിസം' സെമിനാർ-9.00 മിഠായിതെരുവ്: ഫ്രിസ്കോയുടെ ആഭിമുഖ്യത്തിൽ വിമൺസ് നൈറ്റ് റൺ 'ഷീത്തോൺ'-7.00 സിറ്റി ഹൗസ് കണ്ണൂർ റോഡ്: രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.