വാർഷികം ആഘോഷിച്ചു

പി.സി പാലം: ഐ.പി.സി.എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷം വാർഡ് മെംബർ പി.കെ. ജിഷ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ. അഹമ്മദ് മാസ്റ്റർ, കുഞ്ഞൂട്ടി, ഡോ. സിമി, റഷീദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.പി. അബ്ദുൽ ലത്തീഫ് സ്വാഗതവും പ്രീൈപ്രമറി പ്രിൻസിപ്പൽ എം.വി. ഷില്ലി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. photo ipc amlps varshikam.jpg ഐ.പി.സി.എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷം വാർഡ് മെംബർ പി.കെ. ജിഷ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.