വെൽഫെയർ പാർട്ടി കൺവെൻഷൻ

must............... കോഴിക്കോട്: സംഘ്പരിവാര്‍ അധികാരത്തിലെത്തിയതോടെ ജനങ്ങള്‍ ജനാധിപത്യത്തെയും ഭയപ്പെടുന്നുവെന്ന് വെൽഫെയര്‍ പാർട്ടി സംസ്ഥാന സമിതിയംഗം വി. മുഹമ്മദ്‌ ശരീഫ്. കോഴിക്കോട് നോർത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ജില്ല സമിതിയംഗം ഷൗക്കത്ത് കക്കോടി അധ്യക്ഷത വഹിച്ചു. യുസുഫ് വല്ലത്ത് റിപ്പോർട്ട് ‌ അവതരിപ്പിച്ചു. നോർത്ത് മണ്ഡലം പ്രസിഡൻറായി കെ.യു. അസ്താജ്, സെക്രട്ടറിയായി വി.പി മുഹമ്മദ്‌ നിഹാസ്, എം. ഫസല്‍റഹ്മാന്‍ (ട്രഷറര്‍), യൂസുഫ് വള്ളത്ത് (വൈ.പ്രസി), സജ്ന വേങ്ങേരി, എം. ഫസ്ല, കെ.കെ. അഷ്‌റഫ് (അസി. സെക്ര)യുമായ 16 അംഗ മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.