ജപ്പാൻ കുടിവെള്ളപദ്ധതി: കോൺഗ്രസ് ധർണ നടത്തി

ജപ്പാൻ കുടിവെള്ള പദ്ധതി: കോൺഗ്രസ് ധർണ നടത്തി പന്തീരാങ്കാവ്: ജപ്പാൻ ശുദ്ധജലപദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ച് കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചോലക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, എ. ഷിയാലി, മണ്ണൊടി റെനിൽകുമാർ, കെ.കെ.സജിത്ത്, പി.രമണി, മഠത്തിൽ അബ്ദുൽ അസീസ്, സബിഷരാജേഷ്, എ.എം. പുഷ്പകുമാരി എന്നിവർ സംസാരിച്ചു. ടി.എം.അശോകൻ, വി.പി.സത്യൻ, എൻ.പി.ബാലൻ, എസ്.എൻ.ആനന്ദൻ, എം.രാധാകൃഷ്ണൻ, കെ.കെ.മഹേഷ്, സുബൈർ കൈമ്പാലം, സൗദാ ബീഗം, കെ.പി. ഫൈസൽ, പി. കണ്ണൻ, എ. സന്തോഷ്, പി.ടി. ബാലൻ, എം. അബ്ദുൽ ലത്തീഫ്, എം. ഉണ്ണികൃഷ്ണൻ, എം. കൃഷ്ണദാസ്, പ്രസാദ്.സി, പി.കെ.രമേശൻ എന്നിവർ നേതൃത്വം നൽകി. photo: Olavanna Congres ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫിസ് ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.