പരിപാടികൾ ഇന്ന്​ 05/03/2018

കലക്ടറേറ്റ്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് ബി.ആർ.സി.എസ് നടത്തുന്ന നിരാഹാര സമരം-10.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ​െൻററിന് സമീപം: ഡി.സി ബുക്സ് പുസ്തകമേള-9.00 തൊണ്ടയാട് ചേവായൂർ സർവിസ് ബാങ്ക് ഒാഡിറ്റോറിയം: വായ്പയെടുത്ത് കുടിശ്ശികയാക്കിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്-10.00 മിഠായിതെരുവ് എസ്.കെ പ്രതിമക്കു സമീപം: ചിത്രകല അധ്യാപക കൂട്ടായ്മയുടെ കൂട്ട ചിത്രവര-6.00 അക്കാദമി ആർട്ട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്രപ്രദർശനം-11.00 കണ്ടംകുളം ജൂബിലിഹാൾ: കോർപറേഷൻ വികസന സെമിനാർ-10.00 മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം: സംസ്ഥാന പോളിടെക്നിക് കായിക മേള-9.30 മിഠായിതെരുവ്: ലോക വനിത ദിനത്തി​െൻറ ഭാഗമായി ഫ്രിസ്കോ സംഘടിപ്പിക്കുന്ന ഷീത്തോൺ വിമൻസ് നൈറ്റ് റൺ-6.30 സ​െൻറ് ആൻറണീസ് സ്കൂൾ ബീച്ച്: ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്-1.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.