പുസ്തക പ്രകാശനം

കോഴിക്കോട്: പുരാവസ്തു ഗവേഷകൻ ഡോ. പി. രാജേന്ദ്ര​െൻറ 'അൺറാവലിങ് ദി പാസ്റ്റ്: ആർകിയോളജി ഓഫ് കേരളം അഡ്ജസൻറ് റീജൻസ് ഇൻ സൗത്ത് ഇന്ത്യ' എന്ന പുസ്തകത്തി​െൻറ പ്രകാശനം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിലാണ് പരിപാടി. ഡോ. എം.ജി.എസ്. നാരായണൻ, കണ്ണൂർ സർവകലാശാല സോഷ്യൽ സയൻസ് ഡീൻ ഡോ. എസ്. ഗ്രിഗറിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.