തീപിടിത്തം

കോഴിക്കോട്: വെള്ളിമാട്കുന്ന് വിരുപ്പില്‍ വയലില്‍ . വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. എട്ടു ഏക്കറിലധികം വിസ്താരമുള്ള വയലിലെ 75 സെേൻറാളം വരുന്ന ഭാഗമാണ് നശിച്ചത്. ലീഡിംഗ് ഫയര്‍മാന്‍ ഇ.സി. നന്ദകുമാറി​െൻറ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് അഗ്നിശമന സേനയില്‍നിന്ന് രണ്ട് യൂനിറ്റെത്തി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.